Ticker

6/recent/ticker-posts

പുല്ലൂരംപാറ , റിട്ട. അധ്യാപിക കൂട്ടുങ്കൽ തങ്കമ്മ നിര്യതയായി.



തിരുവമ്പാടി : പുല്ലൂരംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അധ്യാപിക കൂട്ടുങ്കൽ തങ്കമ്മ (70) നിര്യതയായി.


പുല്ലൂരാംപാറ മരുതുംപാറ (പുഴവിങ്കൽ) കുടുംബാംഗമാണ്.

ഭർത്താവ്: ദേവസ്യ (റിട്ട. അധ്യാപകൻ, സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ).

മക്കൾ: അയോണ ദേവസ്യ (അധ്യാപിക, ഹോളി ഫാമിലി ഹൈസ്കൂൾ, കട്ടിപ്പാറ), ഡോ. അലീന സെബാസ്റ്റ്യൻ (അസി. പ്രഫസർ, എൻഐഎഎസ് ബെംഗളൂരു), ആര്യ സെബാസ്റ്റ്യൻ (അധ്യാപിക, മൈസൂരു).

മരുമക്കൾ: അഡ്വ. ജെയ്സൺ മാത്യു, ശിവ ഹൈദരാബാദ്, നിഖിൽ മാത്യു മൈസൂരു.

സംസ്കാരം പിന്നീട്.

Post a Comment

0 Comments