Ticker

6/recent/ticker-posts

പനംപ്ലാവ് , കരോട്ടുഴുന്നാലിൽ കെ എ ജോർജ് അന്തരിച്ചു.


തോട്ടുമുക്കം : പനംപ്ലാവ് കരോട്ടുഴുന്നാലിൽ കെ എ ജോർജ് (85) അന്തരിച്ചു.

സംസ്കാരം ഇന്ന് (20-07-2024-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പനംപ്ലാവ് സെൻ്റ് മേരീസ് പള്ളിയിൽ.

സംസ്കാര ശുശ്രൂഷകൾക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കും.

ഭാര്യ: പരേതയായ ചിന്നമ്മ തൊടുപുഴ കാഞ്ഞിരതിങ്കൽ കുടുംബാംഗം.

മക്കൾ: ബെന്നി, ഫാ. ജോസ് കരോട്ടുഴുന്നാലിൽ (വലമ്പൂർ ഇടവക വികാരി), തോമസ് (റിയാദ്).

മരുമക്കൾ: സുജ (ആലക്കോട്), പ്രിയ (മോനിപ്പള്ളി).

കൊച്ചുമക്കൾ:
ബെൻസ്, ജിൻസ്, ടോവിനോ.


Post a Comment

0 Comments