Ticker

6/recent/ticker-posts

എസ്എസ്എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി തലമുറ സംഗമം സംഘടിപ്പിച്ചു.



പുതുപ്പാടി:
മലപുറം,
എസ്എസ്എഫ് താമരശ്ശേരി ഡിവിഷൻ 31മത് സാഹിത്യോത്സവിന്‍റെ ഭാഗമായി   തലമുറ സംഘമം സംഘടിപ്പിച്ചു
മുൻകാലങ്ങളിൽ സംഘടനയെ വിവിധ ഘടകങ്ങളിൽ നയിച്ചവരും നേതൃത്വം നൽകിയവരുമായ നേതാക്കളുടെയും പ്രവർത്തകരുടെ സംഗമം വേറിട്ട അനുഭവമായി.

 സയ്യിദ് എംപിഎസ് തങ്ങളുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാസെക്ട്ടറി ബിസി ലുക്മാൻ ഹാജി ഉദ്ഘാടനം ചെയ്തു
 എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗം സാബിത്ത് അബ്ദുള്ള സഖാഫി വിഷയാവതരണം
 നടത്തി 
 അസീസ് സഖാഫി കല്ലുള്ള തോട്
 
 ഹനീഫ മാസ്റ്റർ കോരങ്ങാട്, നൗഫൽ സഖാഫി വെണ്ണിയോട്, അബ്ദുൽഗഫൂർ ബാഖവി, നാസർ മാസ്റ്റർ പൂക്കോട്, ഷംസുദ്ദീൻ പെരുമ്പള്ളി,ഫു ളൈ ൽ സഖാഫി,അഫ്സൽ കോളിക്കൽ,വദൂദ് സഖാഫി, എന്നിവർ സംസാരിച്ചു.

 സമാപന ദുആ മജിലിസിന സയ്യിദ് സക്കറിയ തങ്ങൾ നേതൃത്വം നൽകിറഷീദ് ഒടുങ്ങാക്കാട് സ്വാഗതവും ഉസ്മാൻ വള്ളിയാട് നന്ദിയും പറഞ്ഞു
മലപുറം മഖാം സിയാറത്തിനുശേഷം നടന്ന ഘോഷയാത്രയ്ക്ക്
 എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീർ സഅദി പൂലോട്, ജാഫർ സഖാഫി അണ്ടോണ മുഹമ്മദലി കാവുംപുറം,  പിടി അഹമ്മദ് കുട്ടി ഹാജി ആഷിക് സഖാഫി കട്ടിപ്പാറ, എംസി നാസർ ഹാജി, മുഹമ്മദ് കുട്ടി കാക്കവയൽ, സുഹൈൽ സഖാഫി,  എന്നിവർ നേതൃത്വം നൽകി
 സ്വാഗതസംഘം ചെയർമാൻ സയ്യിദ് അബ്ദുള്ള കോയ തങ്ങൾ പതാക ഉയർത്തി

Post a Comment

0 Comments