പുന്നക്കൽ :
എം എ എം എൽപി & യു പിഎം എ എം എൽപി & യു പി സ്കൂൾ വിളക്കാംതോടിൽ ചാന്ദ്ര ദിനത്തോടഅനുബന്ധിച്ച് പി എസ് എൽ വി മാതൃക നിർമ്മിച്ചു.
അധ്യാപക വിദ്യാർത്ഥികളായ സിദിൻ, ഹാദിനൂർ മുഹമ്മദ് ഫഹീം എന്നിവരാണ് ചാന്ദ്രദിനത്തിൽ പി.എസ്.എൽ.വി മാതൃക നിർമ്മിച്ച് സ്കൂളിന് നല്കിയത്.
സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന പ്രൗഡോജ്വലമായ ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് താണ്ടാംപറമ്പിൽ പി എസ് എൽ വി മാതൃകയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മിസ്ട്രസ്ശ്രീമതി.സെലിൻ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിന് LP സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. റോജ കാപ്പൻ നന്ദി പ്രകാശിപ്പിച്ചു. വാർഡ് മെമ്പർമാരായ ഷൈനി ബെന്നി, ലിസി സണ്ണി, പി റ്റി എ പ്രസിഡന്റ് ഷെമീർ എം.എം എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പി എസ് എൽ വി കാണാൻ ഉള്ള ആകാംഷയും തൊടാനുള്ള തിക്കും തിരക്കിനും സ്കൂൾ അങ്കണം സാക്ഷ്യംവഹിച്ചു. രക്ഷിതാക്കൾക്കും പൊതു ജനത്തിനും പ്രദർശ്നത്തിനായി സ്കൂളിൽ സജീകരിച്ചിരിക്കുന്നു സ്കൂൾ വിളക്കാംതോടിൽ ചാന്ദ്ര ദിനത്തോടഅനുബന്ധിച്ച് പി എസ് എൽ വി മാതൃക നിർമ്മിച്ചു. അധ്യാപക വിദ്യാർത്ഥികളായ സിദിൻ, ഹാദിനൂർ മുഹമ്മദ് ഫഹീം എന്നിവരാണ് ചാന്ദ്രദിനത്തിൽ പി.എസ്.എൽ.വി മാതൃക നിർമ്മിച്ച് സ്കൂളിന് നല്കിയത്. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന പ്രൗഡോജ്വലമായ ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് താണ്ടാംപറമ്പിൽ പി എസ് എൽ വി മാതൃകയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്ശ്രീമതി.സെലിൻ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിന് LP സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. റോജ കാപ്പൻ നന്ദി പ്രകാശിപ്പിച്ചു. വാർഡ് മെമ്പർമാരായ ഷൈനി ബെന്നി, ലിസി സണ്ണി, പി റ്റി എ പ്രസിഡന്റ് ഷെമീർ എം.എം എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പി എസ് എൽ വി കാണാൻ ഉള്ള ആകാംഷയും തൊടാനുള്ള തിക്കും തിരക്കിനും സ്കൂൾ അങ്കണം സാക്ഷ്യംവഹിച്ചു. രക്ഷിതാക്കൾക്കും പൊതു ജനത്തിനും പ്രദർശ്നത്തിനായി സ്കൂളിൽ സജീകരിച്ചിരിക്കുന്നു
0 Comments