Ticker

6/recent/ticker-posts

ലോറി റോഡിന് കുറുകെ കുടുങ്ങി റോഡ് ബ്ലോക്ക് : തിരുവമ്പാടി - കോടഞ്ചേരി റൂട്ടിൽ .








 
തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം കണ്ടെയ്നർ ലോറി യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങി.
തിരുവമ്പാടി -  
പുല്ലൂരാംപാറ ,
കോടഞ്ചേരി റോഡ് പൂർണമായും ബ്ലോക്ക് കണ്ടെയ്നർ ലോറി കംപ്ലയിന്റ്  റോഡിന് കുറുകെ കുടുങ്ങി.



തിരുവമ്പാടി വഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുന്നു. യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കുക.. 

 കോടഞ്ചേരി, ആനക്കാംപൊയിൽ, നെല്ലിപ്പൊയിൽ വഴി പൂർണ്ണമായും ബ്ലോക്ക് ആയിരിക്കുന്നു..

 കെഎസ്ആർടിസി ബസ് അടക്കം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.


Post a Comment

0 Comments