Ticker

6/recent/ticker-posts

കിഴക്കോത്ത്, പാത്തുമ്മ നിര്യാതയായി.



കൊടുവള്ളി:
കിഴക്കോത്ത് കാവിലുമ്മാരം പരേതനായ മുസ്ലിം ലീഗ് നേതാവ് അമ്മപ്പാറ ആലി എന്നവരുടെ ഭാര്യ പാത്തുമ്മ(73)നിര്യാതയായി.
മക്കൾ: അസീസ്,സലാം,നാസർ,ഗഫൂർ,ഉസ്മാൻ,അൻസാർ,കാദർ,ആമിന,ഹസീന.

മരുമക്കൾ: അബ്ദുറഹിമാൻകുട്ടി,ഷമീർ,സൈനബ,റസിയ, ഷറീന,റയിഹാനത്, ഫാമിദ,സൽമ, സഹല .

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കാവിലുമ്മാരം ജുമാമസ്ജിദിലും 9:30 ന് കച്ചേരിമുക്ക് ജുമാമസ്ജിദിലും.

Post a Comment

0 Comments