Ticker

6/recent/ticker-posts

"സ്നേഹ സന്ദേശയാത്ര " നടത്തി .



തിരുവമ്പാടി :
ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ
കിടപ്പു രോഗികളെയും നിർദ്ധന കുടുംബങ്ങളെയും സന്ദർശിക്കുന്നതിന് വേണ്ടി 
"സ്നേഹ സന്ദേശയാത്ര "
നടത്തി . 

ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ 7-ആം വാർഡ്‌ മെമ്പർ 
ഷൈനി ബെന്നി കൊച്ചുകൈപേൽ, 8-ആം വാർഡ്‌ മെമ്പർ 
അപ്പു കോട്ടയിൽ,  സൊസൈറ്റി രക്ഷധികാരി  ജോസ് സകറിയാസ് അഴകത്ത്,എന്നിവരുടെ സാനിദ്ധ്യത്തിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൻ യാത്ര ഉദ്ഘാടനം ചെയ്തു .
    
ചടങ്ങിൽ സൊസൈറ്റിപ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ ആദ്യക്ഷനായി ചാരിറ്റബിൾ സൊസൈറ്റി നിലവിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ പരിധിയിൽ ഉള്ള പരമാവതി അർഹരായ കുടുമ്പങ്ങളിലേക്കു സഹായം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ യാത്ര സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സോസൈറ്റി പ്രസിഡന്റ് അറിയിച്ചു. 
സെക്രട്ടറി. റംഷാദ് ചെറുകാട്ടിൽ നന്ദി അറിയിച്ചു.
കോഡിനേറ്റർ ബോണി അഴകത്ത് യാത്രക്ക് നേതൃത്വം നൽകി.

മെമ്പർഷിപ്പിനായി ബന്ധപ്പെടുക 

പ്രസിഡന്റ്‌ :ബിനു ജോസഫ് വടയാറ്റുകുന്നേൽ :8943596943

സെക്രട്ടറി :റംഷാദ് ചെറുകാട്ടിൽ :9946122320

Post a Comment

0 Comments