മുക്കം: ഇരുവഞ്ഞിപുഴയിൽ (അഗസ്ത്യമുഴി)ഒഴുകിൽ പെട്ട വയോധികയെ രക്ഷിക്കാൻ സധൈര്യം പുഴയിൽ ചാടി രക്ഷിച്ച തോട്ടത്തിൻകടവിലെ ഓട്ടോ ഡ്രൈവർ ദിലീപിനെ തോട്ടത്തിൻകടവ് കോൺഗ്രസ് കമ്മറ്റി പൊന്നാടയും മോമെന്റൊയും നൽകി ആദരിച്ചു.
പ്രസ്തുത യോഗത്തിൽ ബേബി മാളിയേക്കൽ.ശിവരാമൻ ശ്രീനിലയം,ടി.ഗോപി.വേലായുധൻ,സലിം തോട്ടത്തിൻ കടവ്,റഫീഖ് എം എസ്,എന്നിവർ സംബന്ധിച്ചു.
0 Comments