Ticker

6/recent/ticker-posts

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ പലയിടത്തും വെള്ളം കയറി വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ക്യാമ്പ് തുറന്നു.


 

തിരുവമ്പാടി :
പുന്നക്കൽ തിരുവമ്പാടി റോഡും  പുല്ലൂരാംപാറ  ആനക്കാംപൊയിൽ തിരുവമ്പാടി കൂടരഞ്ഞി റോഡും വെള്ളം കയറി ബ്ലോക്ക് ആയിരിക്കുകയാണ്.

തമ്പലമണ്ണ, ഇരുമ്പകം ,മറിയപ്പുറം ഉല്ലാസ് നഗർ കറ്റ്യാട്, പുല്ലൂരാംപാറ തുരുത്ത് എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി  ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുന്നു.



കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

Post a Comment

0 Comments