Ticker

6/recent/ticker-posts

കുളിരാമുട്ടി, ഉറുമ്പനിരപ്പേൽ വർക്കിയുടെ ഭാര്യ മേരി നിര്യാതയായി.



കൂടരഞ്ഞി :
കുളിരാമുട്ടി, ഉറുമ്പനിരപ്പേൽ വർക്കിയുടെ  ഭാര്യ മേരി (62) നിര്യാതയായി.

മക്കൾ:
ജിജോ വർക്കി, ലിനോ വർക്കി

മരുമക്കൾ :
ലീന, രഞ്ജിത

സംസ്കാരം :
 നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.

Post a Comment

0 Comments