Ticker

6/recent/ticker-posts

തോട്ടുമുഴി, ഇടയത്തുപാറയിൽ ലീലാമ്മ നിര്യാതയായി.



പുല്ലൂറാംപാറ : തോട്ടുമുഴി, ഇടയത്തുപാറയിൽ ലീലാമ്മ (83)നിര്യാതയായി.

മക്കൾ: രാജു , ഷീജ,
പരേതനായ ബാബു .

മരുമക്കൾ : സെലിൻ പുത്തൻകണ്ടത്തിൽ, ശോഭ കോച്ചേരിയിൽ, ഷാജി കടുത്താനത്ത്.(പൊന്നാങ്കയം)

സംസ്കാരം: നാളെ
(24/07/24) വൈകിട്ട് 5:30ന് മരുമകൻ ഷാജി കടുത്താനത്തിന്റെ ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ.


Post a Comment

0 Comments