Ticker

6/recent/ticker-posts

കോഴിക്കോട് കളക്ടറുടെ അഭ്യർത്ഥന.



Immediate requirements ! Collection point at Collectorate, Planning Hall.

വയനാട്ടിലെ ദുരിത ബാധിതർക്കുള്ള ആവശ്യവസ്തുക്കൾ കളക്ടറേറ്റിലെ പ്ലാനിങ് സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ തന്നെ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ചുരം റോഡിലൂടെ ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഉപയോഗിച്ച വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല. ദയവായി പുതിയത് മാത്രം കൊണ്ട് വരിക. 

കുടിവെള്ളത്തിൻ്റെ ബോട്ടിലുകൾ തത്കാലം ആവശ്യമില്ല.

സന്നദ്ധരായവർ ഇന്ന് വൈകീട്ട് 6 മണിയോടെ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെൻ്ററിലേക്ക് എത്തിക്കുക.

കളക്ഷൻ സെൻ്റർ : 9961762440.

Post a Comment

0 Comments