തിരുവമ്പാടി :
തേരുപറമ്പത്ത്
കുട്ടി (55) നിര്യാതനായി.
ഭാര്യ: സീത,
മക്കൾ: സന്ധ്യ, സന്തോഷ്, രാജേഷ്, രമ്യ .
സഹോദരങ്ങൾ, ഗോപാലൻ, കിരൻ, കുഞ്ഞുട്ടി, കല്യാണി, നാരായണി, ലീല.
സംസ്കാരം ഇന്ന് (10/7/2024)ന് ഉച്ചക്ക് ഒരു മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സ്മശാനത്തിൽ.
0 Comments