കത്തറമ്മൽ : കാരക്കാട്, ഡാപ്പോയിൽ പി ഡി മമ്മുണ്ണി ഹാജി (92) നിര്യാതനായി.
ഭാര്യ :പരേതയായ പാത്തു മേയ് ഹജ്ജുമ്മ.
മക്കൾ: അബ്ദുൽ ഹമീദ് , നസീർ , സക്കീന.
ജാമാതാക്കൾ പരേതനായ മുതുവാട്ടുശ്ശേരി അബ്ദുള്ള , അഫ്സത്ത് , റജീന
സഹോദരങ്ങൾ:
പി ഡി സി കാതിരി ക്കുട്ടി ഹാജി ( Late) ,പി ഡി മൊയ്തീൻ കുഞ്ഞി ഹാജി (Late), പി ഡി അഹമ്മദ് കുട്ടി ഹാജി ( Late),
മുൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ഡി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ , പിഡി ഉസ്സയിൻ കുട്ടി ഹാജി , ഉമ്മയ്യ കുട്ടി (Late) , പാത്തുമ്മേയ് ( late) .
മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 9 30 ന് കരണിക്കല്ല് ജുമാ മസ്ജിദിലും 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും വെച്ച് നടക്കുന്നതാണ്.
0 Comments