തിരുവമ്പാടി :
102- മത് അന്താരാഷ്ട്ര സഹകരണ ദിനാഘോഷം മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി സൊസൈറ്റി അങ്കണത്തിൽ സംഘം പ്രസിഡന്റ് ബാബു പൈക്കാട്ടിൽ സഹകരണ പതാക ഉയർത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
ചടങ്ങിൽ ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, ഷെറീന കിളിയണ്ണി, അക്കൗണ്ടന്റ് പ്രസാദ് തോമസ് പ്രസംഗിച്ചു.
0 Comments