Ticker

6/recent/ticker-posts

തിരുവമ്പാടി : കൂനംപറയിൽ കെ വി ജോമോൻ നിര്യാതനായി.



തിരുവമ്പാടി :
കൂനംപറയിൽ കെ വി ജോമോൻ (50) നിര്യാതനായി.

കണ്ണൂർ ചെറുപുഴ സ്വദേശിയാണ്
ഏഴ് വർഷമായി തിരുവമ്പാടിയിൽ സ്ഥിര താമസക്കാരനാണ്.

കല്ലുരുട്ടി സമാന ഫിനാൻസ് ജീവനക്കാരനായിരുന്നു.

അച്ഛൻ കൂനംപാറയിൽ പരേതനായ വർഗീസ്.
അമ്മ : മേരി

ഭാര്യ: സിന്ധു (ഖത്തർ) കക്കാടംൻപോയിൽ ആനിക്കാട്ട് കുടുംബാംഗം


മക്കൾ :
റെയ്മൺ ജോർജ് ,
റൂബൻ വർഗീസ് ,
റിയ മേരി.

സഹോദരൻ: തോമസ് കെ വി (കോഴിച്ചാൽ കണ്ണൂർ).

സംസ്കാരം നാളെ (01/08/2024) രാവിലെ 11 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് സെമിത്തേരിയിൽ.

Post a Comment

0 Comments