Ticker

6/recent/ticker-posts

കേന്ദ്രബഡ്ജറ്റിനെതിരെ സി പി ഐ എം തിരുവമ്പാടിയിൽ പ്രതിഷേധം നടത്തി.



തിരുവമ്പാടി :
കേരളത്തെ സമ്പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബഡ്ജറ്റിൽ  പ്രതിഷേധിച്ച് തിരുവമ്പാടിയിൽ സിപിഐഎം നേതൃത്വത്തിൽ പ്രകടനവും സ്ട്രീറ്റ് യോഗവും നടന്നു.


സി ഗണേഷ് ബാബു, റോയ് കടപ്രയിൽ എന്നിവർ സംസാരിച്ചു.
പ്രകടനത്തിന്ഫിറോസ് ഖാൻ, ഇ ജനാർദ്ദനൻ, അഖിലേഷ്, റിയാസ് പി എസ്, ജിബിൻ പി ജെ എന്നിവർ നേതൃത്വംനൽകി.

Post a Comment

0 Comments