തിരുവമ്പാടി : തോണിക്കുഴിയിൽ ജോൺസൻ (55) നിര്യാതനായി.
സംസ്കാരം ഇന്ന് വ്യാഴം (4-7 -24)3.30 ന് പാലക്കടവിലെ സഹോദരൻ മാത്യൂസിൻ്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
പിതാവ് : പരേതനായ സ്കറിയ.
മാതാവ്: മറിയക്കുട്ടി.
ഭാര്യ: ആനക്കാംപൊയിൽ തുണ്ടത്തിൽ സോളി .
മകൻ: പ്രിൻസ് .
മറ്റ് സഹോദരങ്ങൾ: വൽസ , പരേതയായ റോസമ്മ
0 Comments