കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പുത്തൂർ പി.ജെ ജോൺ (പാപ്പൻ-86) നിര്യാതനായി.
സംസ്കാരം നാളെ (05-07-2024-വെള്ളി) ഉച്ചയ്ക്ക് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: മേരി കല്ലാനോട് വടക്കേൽ കുടുംബാംഗം
മക്കൾ: ഷൈനി (കുടരഞ്ഞി),
നിഷ (കുരാച്ചുണ്ട്).
മരുമക്കൾ: സണ്ണി മാമ്പാറയിൽ (കൂടരഞ്ഞി), ഷാജി ഇടേക്കാട്ടിൽ (ഖത്തർ).
0 Comments