കോടഞ്ചേരി : വലിയകൊല്ലി കൊച്ചുവെമ്പിള്ളിൽ മാത്യു (ജോയ്-69) നിര്യാതനായി.
ഭാര്യ: ഗ്രേസി കണ്ണോത്ത് കുന്നത്ത് കുടുംബാംഗം.
മക്കൾ: കൃപ, പ്രിയങ്ക, ആൽവിൻ.
മരുമക്കൾ: മിനീഷ് വട്ടപ്പാറയിൽ (നെല്ലിപ്പൊയിൽ), സജീഷ് ഇലഞ്ഞിക്കൽ (തോട്ടുമുഴി), ആഗ്നസ് മഴുവഞ്ചേരിൽ (കോതമംഗലം).
സംസ്കാരം നാളെ (27-07-2024-ശനി) രാവിലെ 10:00-ന് വലിയകൊല്ലി സെയിൻ്റ് അൽഫോൻസാ പള്ളിയിൽ.
0 Comments