Ticker

6/recent/ticker-posts

കുറ്റ്യാടി (WCT) തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ കൂടരഞ്ഞി കൃഷിഭവനിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.




കൂടരഞ്ഞി :
സംസ്ഥാന കൃഷിവകുപ്പിന്റെ മുണ്ടേരി ഫാമിൽ ഉത്പാദിപ്പിച്ച അത്യുല്പാദന ശേഷിയുള്ള കുറ്റ്യാടി (WCT) തെങ്ങിൻ തൈകൾ കൂടരഞ്ഞി കൃഷിഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ട്.

ആവശ്യക്കാർ ഉടനെ
നികുതി ചീട്ടിൻ്റ കോപ്പിയും
50 രൂപയുമായി വന്നു
കൈപ്പറ്റാവുന്നതാണെന്ന്
കൂടരഞ്ഞി
കൃഷി ഓഫീസർ അറിയിച്ചു.


Post a Comment

0 Comments