Ticker

6/recent/ticker-posts

തിരുവമ്പാടി എഫ് എച്ച് സി യിലെ പച്ചത്തുരുത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.




തിരുവമ്പാടി :
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പച്ചത്തുരുത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , എൻ വി ഷില്ലി ( പി ച്ച് എൻ) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ബി ശ്രീജിത്ത്,കെ ഷാജു എന്നിവർ സംസാരിച്ചു.

 ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments