Ticker

6/recent/ticker-posts

മുക്കത്ത് വാഹനാപകടം; സ്ത്രീ മരണപ്പെട്ടു.



മുക്കം: കൊയിലാണ്ടി - എടവണ്ണപ്പാറ ദേശീയ പാതയിൽ അഗസ്ത്യൻമുഴി മിനി സിവിൽ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. 

ഇടത് വശം ചേർന്ന് ദമ്പതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ ടിപ്പറിനെ മറികടക്കാൻ ശ്രമിക്കവെ പിൻ ചക്രത്തിനിടയിൽ പ്പെടുകയായിരുന്നു.

കളൻതോട് വേലായുധൻ്റെ ഭാര്യ മാധവി (മൈന - 60 വയസ്സ് ) മരണപ്പെട്ടത്.


Post a Comment

0 Comments