Ticker

6/recent/ticker-posts

യാത്രയയപ്പും ഉപഹാര സമർപ്പണവും.




ഓമശ്ശേരി:അമ്പലക്കണ്ടി എട്ടാം വർഡിലെ കനിങ്ങംപുറം അങ്കണവാടിയിൽ നിന്നും സ്കൂൾ പഠനത്തിന്‌ പോകുന്ന 15 വിദ്യാർത്ഥികൾക്ക്‌ എ.എൽ.എം.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ്‌ നൽകി.തുടർ പഠനത്തിന്‌ പോവുന്ന വിദ്യാർത്ഥികൾക്ക്‌ സർട്ടിഫിക്കറ്റും ഉപഹാരവും കൈമാറി.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.അങ്കണവാടി വർക്കർ ഷൈജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

ഫോട്ടോ:കനിങ്ങം പുറം അങ്കണവാടിയിൽ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുന്നു.

Post a Comment

0 Comments