Ticker

6/recent/ticker-posts

മുത്തപ്പൻപുഴ കുന്നപ്പിള്ളിൽ ജോസഫ് നിര്യാതനായി.


തിരുവമ്പാടി: മുത്തപ്പൻപുഴ കുന്നപ്പിള്ളിൽ ജോസഫ് (81) നിര്യാതനായി.

ഭാര്യ: മേരി ഏഴല്ലൂർ അറയ്ക്കൽ കുടുംബാംഗം.

മക്കൾ: ഡാജി, സിജി.

മരുമക്കൾ: മോളി മൂത്തേടത്ത് (നെല്ലിപ്പൊയിൽ), ഫ്രാൻസീസ് ഉഴുന്നാലിൽ (കോടഞ്ചേരി).

സംസ്കാരം നാളെ (28-06-2024-വെള്ളി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

0 Comments