തിരുവമ്പാടി :
തറിമറ്റം കാടാംകുന്നത്ത് രാമൻറെ ഭാര്യ ദാക്ഷായണി (66) നിര്യാതയായി.
മക്കൾ: വിജയ, മനോജ് (KTDC), സുജയ, സുഭാഷ്
മരുമക്കൾ : നാരായണൻ (ദുബായ്), ഷിബു (കൊയിലാണ്ടി ), നീതു (കേരള പോലീസ് ), സൗമ്യ(സൗദി)
സംസ്കാരം ഇന്ന് 12 മണിക്ക് ശേഷം വീട്ടു വളപ്പിൽ.
0 Comments