Ticker

6/recent/ticker-posts

കോരങ്ങാട് , പരേതനായ ഇമ്പിച്ചാലിയുടെ ഭാര്യ ആയിഷ നിര്യാതയായി.



താമരശ്ശേരി
കോരങ്ങാട് ,
പരേതനായ ഇമ്പിച്ചാലിയുടെ ഭാര്യ ആയിഷ (75) നിര്യാതയായി.

മക്കൾ:
ഹനീഫ മാസ്റ്റർ കോരങ്ങാട് (കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരി സോൺ ജനറൽ സെക്രട്ടറി )
ബഷീർ ,സഫിയ.

മരുമക്കൾ :
അബ്ദുൽ , അസീസ്,
അസ്മ ബീവി.

മയ്യത്ത് നിസ്കാരം ഇന്ന് (19/6/2024) രാത്രി 8:45 കോരങ്ങാട് ജുമാമസ്ജിദിൽ .

Post a Comment

0 Comments