കൊടുവള്ളി :
പടനിലം പുതിയ പാലം നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ അധികമായി വേണ്ടിവന്ന തുക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായതായി ഡോ: എം. കെ മുനീർ എം. എൽ. എ അറിയിച്ചു.
നേരത്തെ 7.16 കോടി രൂപയുടെ ഭരണാനുമതിയായിരുന്നു ലഭ്യമാക്കിയിരുന്നത്. ഇപ്പോൾ പുതുതായി 13.68 ലക്ഷം രൂപ കൂടി അനുവദിച്ച് ഭരണാനുമതി തുക 7.3 കോടി രൂപയായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ് വന്നിട്ടുള്ളത ന്ന് എം. കെ മുനീർ എം. എൽ. എ അറിയിച്ചു.
0 Comments