Ticker

6/recent/ticker-posts

അമ്പലപ്പാറ, മേനാട്ടിൽ ഉമ്മയ്യ നിര്യാതയായി.



തിരുവമ്പാടി : അമ്പലപ്പാറ, പരേതനായ
മേനാട്ടിൽ മുഹമ്മദിൻ്റെ ഭാര്യ ഉമ്മയ്യ (90) നിര്യാതയായി.

മക്കൾ : സൈനബ ' ഉസ്മാൻ , ആയിഷാബി , നാസർ.

മരുമക്കൾ: അസ്മാബി , ഇസ്മായിൽ .

മയ്യത്ത് നമസ്കാരം രാവിലെ10:30 ന് തിയ്യര തട്ടേക്കാട്ട് ജുമാമസ്ജിതിൽ

Post a Comment

0 Comments