തിരുവമ്പാടി : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോട് അനു ബന്ധിച്ച് തിരുവമ്പാടി യൂണിറ്റ് എം.ജി.എം കമ്മറ്റി തിരുവമ്പാടി ബസ്സ്റ്റാൻ്റ് പരിസരത്ത് പോസ്റ്റർ പ്രദർഷനവും ലഹരി വിരുദ്ധ ദിനവും ആചരിച്ചു ജസീല ഷൗക്കത്ത് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ ഉൽഘാടനം ചെയ്തു.
തിരുവമ്പാടി പോലീസ് സ്റ്റേഷൻ എ എസ് ഐ സിന്ദു മുഖ്യഅധിതി ആയിരുന്നു. ചടങ്ങിൽ ഷാഹിത പോക്കാടൻ സ്വാഗതവും റസീന മൻസൂർ നന്ദിയും പറഞ്ഞു.
0 Comments