Ticker

6/recent/ticker-posts

അംഗൻ വാടി പ്രവേശനോത്സവം.



 കൂടത്തായി : 2024-25 വർഷത്തെ, കൂടത്തായി പൂവ്വോട് അംഗൻവാടി പ്രവേശനോത്സവം  ആഘോഷിച്ചു.  C D S മെമ്പർ സുഹറയുടെ അധ്യക്ഷതയിൽ, പ്രവേശനോൽത്സവ ഉദ്ഘാടനം  കൂടത്തായി വാർഡ് മെമ്പർ ഷീജ എം നിർവഹിച്ചു.   

ALMSC അംഗങ്ങളായ  സമദ് പൂവോട്, ഗഫൂർ പി. കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ പുതിയ കുട്ടികൾക്ക് മധുര  പലഹാരങ്ങൾ  വിതരണം ചെയ്തു.

അംഗൻവാടി ടീച്ചർ ജീന സ്വാഗതവും,  സലീന നന്ദിയും പറഞ്ഞു. അവസാനിപ്പിച്ചു.

Post a Comment

0 Comments