Ticker

6/recent/ticker-posts

നെല്ലിപ്പൊയിൽ കൈതക്കുളത്ത് തങ്കച്ചൻ (മാത്യു കെ എം ) നിര്യാതനായി.



കോടഞ്ചേരി :
നെല്ലിപ്പൊയിൽ, കൈതക്കുളത്ത് തങ്കച്ചൻ (മാത്യു കെ എം, -66 ) നിര്യാതനായി.

ഭാര്യ:
മേരിക്കുട്ടി, പുന്നക്കൽ പന്താംമാക്കൽ കുടുംബാംഗം.   

 മക്കൾ:
 ദീപാ മാത്യു , ഡോണാ മാത്യു .

 മരുമക്കൾ:
ടോം പുത്തൻപുരയിൽ ചെമ്പുകടവ്, ബിനിഷ് മോളേകുന്നേൽ കണ്ണോത്ത്.

സംസ്ക്കാരം :
നാളെ മഞ്ഞുവയൽ സെൻ്റ് ജോൺസ് ദേവാലയത്തിൽ.

Post a Comment

0 Comments