കോടഞ്ചേരി : മൈക്കാവ് പീച്ചാംപാറ വെള്ളറകുന്നുമ്മൽ ശിവദാസൻ (53) നിര്യാതനായി.
സംസ്കാരം ഇന്ന് (13-06-2024-വ്യാഴം) രാവിലെ 10:00-ന് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
ഭാര്യ: മേരി.
മക്കൾ: സൂര്യ, സൂരജ്.
0 Comments