Ticker

6/recent/ticker-posts

മൈക്കാവ് , പടിഞ്ഞാറേക്കരയിൽ പി.എം. ജോസഫ് (കുഞ്ഞപ്പൻ) നിര്യാതനായി.



കോടഞ്ചേരി : മൈക്കാവിലെ ആദ്യകാല വ്യാപാരി ആയിരുന്ന പടിഞ്ഞാറേക്കരയിൽ പി.എം. ജോസഫ് (കുഞ്ഞപ്പൻ-88) നിര്യാതനായി.

ഭാര്യ: ഏലിയാമ്മ.

മക്കൾ: ലില്ലി, വൽസ, മാണി, ലിസി, ഷൈനി.

മരുമക്കൾ: ഡൊണാൾഡ് വിക്ടർ, സാലി, വി.വി. ഏബ്രഹാം, പരേതനായ ഡോ. ജയ്കിഷൻ.

സംസ്‌കാരം ഇന്ന് (28-06-2024-വെള്ളി) ഉച്ചയ്ക്ക് 12:00-ന് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

Post a Comment

0 Comments