Ticker

6/recent/ticker-posts

മുത്തപ്പൻപുഴയിൽ യുവാവ് മുങ്ങി മരിച്ചു.




തിരുവമ്പാടി:
തിരുവമ്പാടി മുത്തപ്പൻപ്പുഴ കരിമ്പ് പുഴയിൽ വയനാട് പുൽപ്പള്ളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.

വയനാട് പുൽപ്പള്ളി  സ്വദേശി കോല്ലപള്ളി അഖിൽ ജോൺ (30) ആണ് മുങ്ങി മരിച്ചത്.

പുല്ലുരാംപാറ പള്ളിപ്പടി മൈലപ്പറമ്പിൽ  അതിര ജെയിംസ് ആണ് ഭാര്യ ഒന്നര മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

പിതാവ്:
ജോൺ (ബേബി ) 

മാതാവ് : ഗ്രേസി

സഹോദരങ്ങൾ
അരുൺ / അനുമോൾ


Post a Comment

0 Comments