കട്ടിപ്പാറ : ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് എളംബ്ലാശ്ശേരിയുടെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി.
പരേത കല്ലാനോട് തളിക പറമ്പിൽ കുടുംബാംഗമാണ്
മക്കൾ: പരേതനായ സണ്ണി തോമസ് കല്ലാനോട്, ഷെർലി തോമസ് കല്ലാനോട്, ജോണിച്ചൻ എളംപ്ലാശേരിയിൽ കട്ടിപ്പാറ, സിസ്റ്റർ മെർലിൻ ഒ.എൽ.ജി കോൺഗ്രിഗേഷൻ ഇൻഡോർ
മരുമക്കൾ: നിമ്മി സണ്ണി പല്ലിപ്പുഴ പന്തിരിക്കര, ബെന്നി കോട്ടയിൽ കല്ലാനോട്, ടിൻസിസെബാസ്റ്റ്യൻ ഇല്ലിക്കൽ നൂറാംതോട്.
സംസ്കാരം: നാളെ (9/6/ 24)-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കട്ടിപ്പാറ ജോണിയുടെ ഭവനത്തിൽ ആരംഭിച്ച് കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ.
0 Comments