ഓമശ്ശേരി :
അൽ ഇർഷാദ് ആർട്സ് ആൻ്റ് സയൻസ് വിമൻസ് കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക ബാലവേല വിരുദ്ധ ദിനം വിവിധപരിപാടികളോടെ നടത്തി. ഇക്കണോമിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം, സെമിനാർ , ചിത്ര പ്രദർശനം എന്നിവ നടത്തി. പ്രിൻസിപ്പാൾ സെലീന വി പരിപാടി ഉദ്ഘാടനം ചെയ്തു.
അധ്യാപ
രായ ലിജോ ജോസഫ്, അഞ്ചു പി ജി , കൃപ രജ്ഞിത്, ജമീമ ജോണി, അസോസിയേഷൻ സെക്രട്ടറി അമയ ശശി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ ഹനീന ഷിറിൻ , അശ്വനി പി എ , ജുമാന എന്നിവർ നേതൃത്വം നൽകി
0 Comments