തിരുവമ്പാടി : പുല്ലൂരാംപാറ നരിക്കുഴിയിൽ ഔസേപ്പച്ചന്റെ ഭാര്യ മേരി (77) നിര്യാതയായി.
സംസ്കാരം ഇന്ന് (04-06-2024-ചൊവ്വ) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.
കോടഞ്ചേരി പുലയംപറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ബെന്നി, വിൽസൺ (ബാംഗ്ലൂർ), സിസ്റ്റർ സിമ്മി.
മരുമക്കൾ: ഡോളി കരിനാട്ട് (മഞ്ഞുവയൽ), ഡെയ്സി പുന്നത്താനത്ത്.
0 Comments