Ticker

6/recent/ticker-posts

പരിസ്ഥിതി ദിനം ആചരിച്ചു.




തിരുവമ്പാടി: 
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ഇസ്ലാഹി മദ്രസയുടെ കീഴിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.വിദ്യാർത്ഥികൾ വൃക്ഷത്തൈ നടുന്നതിൽ പങ്കു ചേർന്നു. ബോധവൽകരണസംഗമം വാർഡ് മെമ്പർ കെ.എം.ശൗക്കത്തലി ഉൽഘാടനം ചെയ്തു. സദർ മുദരിസ് എം.കെപോക്കർസുല്ലമി അധ്യക്ഷം വഹിച്ചു. പി.റസീന, സുഹ്റാബി ടീച്ചർ, ഷാഹിദ ബഷീർ, പ്രസംഗിച്ചു. കൃഷി അസിസ്റ്റൻ്റ് ഓഫീസർ പി.എ.അബ്ദു സത്താർ, സ്റ്റാഫ് സെക്രട്ടരി കെ.പി.നൂറുദ്ദീൻ നേതൃത്വം നൽകി.

Post a Comment

0 Comments