Ticker

6/recent/ticker-posts

ചാമോറ വള്ളിക്കാട്ടിൽ വി.വി ഔസേപ്പ് നിര്യാതനായി



കൂടത്തായി : ചാമോറ വള്ളിക്കാട്ടിൽ വി.വി ഔസേപ്പ് (65)നിര്യാതനായി.


ഭാര്യ: മുറമ്പാത്തി പാടത്തുകാട്ടിൽ തങ്കമ്മ.

മക്കൾ: റോബിൻ, ചിഞ്ചു (ദുബായ്).

മരുമക്കൾ: ജസ്റ്റിന ആറ്റുപുറത്ത്, സന്ദീപ് തെക്കേവീട്ടിൽ (ഇരുവരും മീനങ്ങാടി).

സംസ്കാരം ഇന്ന് (27-06-2024-വ്യാഴം) ഉച്ചയ്ക്ക് 01:00-ന് മൈക്കാവ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

Post a Comment

0 Comments