തിരുവമ്പാടി: തോട്ടത്തിൻകടവ് വലിയതൊടികയിൽ മോഹനൻ (68) നിര്യാതനായി.
ഭാര്യ: ശ്രീമതി.
മക്കൾ: ബിജു, വിനോദ്
മരുമക്കൾ: രഷ്മി, അഞ്ജു.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
0 Comments