തിരുവമ്പാടി : ആനക്കാംപൊയിൽ കിഴക്കേചേണാൽ പരേതനായ ആൻ്റണിയുടെ ഭാര്യ അന്നമ്മ ആൻ്റണി (87) നിര്യാതയായി.
സംസ്കാരം ഇന്ന് (12-06-2024-ബുധൻ) വൈകുന്നേരം 05:15-ന് പഴേവീട്ടിൽ സജി തോമസിൻ്റെ ഭവനത്തിൻ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരിസ് പള്ളിയിൽ.
വലവൂർ പഴേവീട്ടിൽ കുടുംബാംഗമാണ് പരേത.
സഹോദരങ്ങൾ: പരേതനായ കുര്യൻ പഴേവീട്ടിൽ, തോമസ് പഴേവീട്ടിൽ, മറിയം പൊങ്ങലയിൽ, എൽസി ഊട്ടുകളത്തിൽ, ത്രേസ്യാമ്മ തോയലിൽ.
0 Comments