കോടഞ്ചേരി: മലയോര ഹൈവേയിൽ ഉദയനഗർ കയറ്റത്തിൽ പിക്കപ്പ് അപകടത്തിൽപ്പെട്ടു.
കോടഞ്ചേരിയിൽ നിന്നും നെല്ലിപ്പോയിൽ ഭാഗത്തേക്ക് പുസ്തകങ്ങളുമായി പോകുകയായിരുന്നു പിക്കപ്പ് ആണ് വീടിന്റെ മതിലിൽ ഇടിച്ച് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്കും കൂടെയുള്ള ഒരാൾക്കും ചെറിയ പരിക്കുണ്ട്.
0 Comments