Ticker

6/recent/ticker-posts

താമരശ്ശേരി : പുല്ലങ്ങോട് ബാലകൃഷ്ണൻ നായരുടെ (തിരുവമ്പാടി വ്യാപാരി വ്യവസായി മുൻ സെക്രട്ടറി) ഭാര്യ നളിനി അന്തരിച്ചു.



താമരശ്ശേരി :
കുടുക്കിലുമ്മാരം, പുല്ലങ്ങോട് ബാലകൃഷ്ണൻ നായരുടെ (തിരുവമ്പാടി വ്യാപാരി വ്യവസായി മുൻ സെക്രട്ടറി) ഭാര്യ
നളിനി (64) അന്തരിച്ചു.

മക്കൾ: ബിനീഷ്,
ബിനിത.

മരുമകൻ: ശ്രീജിത്ത് എടക്കര കക്കൂർ.

സംസ്കാരം  ഇന്ന് 17/06/2024 ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

Post a Comment

0 Comments