Ticker

6/recent/ticker-posts

തിരുവമ്പാടി : താമരക്കാട്ട് ജോർജ് (ജോയി ) നിര്യാതനായി.





തിരുവമ്പാടി :
ഒറ്റപ്പൊയിൽ,
താമരക്കാട്ട് ജോർജ് (ജോയി -78 ) നിര്യാതനായി.


ഭാര്യ: മേരി പുന്നക്കൽ കുരീകാട്ടിൽ കുടുംബാംഗം.

മക്കൾ: ജെയ്സൺ, ജോൺസൻ,ജയ്സി.

മരുമക്കൾ: ഷൈനി(നടക്കൽ മാനന്തവാടി), വിൻസി കിഴക്കേപറമ്പിൽ(തിരുവമ്പാടി), അനിൽ (കണ്ണൂർ )

സംസ്കാരം നാളെ 03/06/2024 തിങ്കൾ രാവിലെ 10മണിക്ക് തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Post a Comment

0 Comments