Ticker

6/recent/ticker-posts

തിരുവമ്പാടി : കലവറ ലീലാമ്മ ചാക്കോ അന്തരിച്ചു.



തിരുവമ്പാടി : കലവറ ചാക്കോയുടെ ഭാര്യ ലീലാമ്മ ചാക്കോ (69) അന്തരിച്ചു.

വലിയകൊല്ലി തൊണ്ണനാല്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ബിജു (കാനഡ), ജിജു (സിങ്കപ്പൂർ).

മരുമക്കള്‍: സ്മിത കളപ്പുരയില്‍ കോടഞ്ചേരി (കാനഡ), തങ്കി മുരിയംവേലില്‍, ചമല്‍ (സിങ്കപ്പൂർ).

സംസ്‌കാരം നാളെ (08-06-2024-ശനി) ഉച്ചയ്ക്ക് 02:00-മണിയ്ക്ക് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫെറോനാ പള്ളിയിൽ.



Post a Comment

0 Comments