Ticker

6/recent/ticker-posts

വലിയപറമ്പ് മുക്കോൻതൊടിക ഇസ്മായിൽ നിര്യാതനായി.



മുക്കം: മുക്കത്തെ വ്യാപാരിയും വലിയപറമ്പ് മുക്കോൻതൊടിക എം.ടി മുഹമ്മദ് ഹാജിയുടെ മകനുമായ എം.ടി ഇസ്മായിൽ (ബാവസ് - 36) നിര്യാതനായി.

മാതാവ്: പാത്തുമ്മ.

ഭാര്യ: ഫൗസിയ പി.സി 

 മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5:30-ന് വലിയ പറമ്പ് ജുമാ മസ്ജിദിലും ഖബറടക്കം 6 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments