കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ അത്‌ലറ്റിക് സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് വിതരണം കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡണ്ടും ജി ടെക് മാനേജിംഗ് ഡയറക്ടറുമായ ശ്രീ മെഹറൂഫ് മണലോടി നിർവഹിച്ചു.
കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ശ്രീ കെ. എം ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
അസോസിയേഷൻ ഭാരവാഹികളായ ഇബ്രാഹിം ചീനിക,നോബിൾ കുര്യാക്കോസ്,മോളി ഹസൻ, അബ്ദുൽ അസീസ്, എബിമോൻ മാത്യു,വികെ സാബിറ എന്നിവർ സംസാരിച്ചു.
0 Comments