മാനിപുരം:- അന്തർദേശീയ യോഗ ദിനത്തിന്റെ ഭാഗമായി മാനിപുരം സ്കൂളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും, യോഗ പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട് ശാരീരിക പരമായും മാനസികപരമായ ഉള്ള ഉല്ലാസും വീണ്ടെടുക്കാൻ സാധിക്കുമെന്നും യോഗ പഠനത്തിൽ ഉൾപ്പെടുത്തുന്നത് കുട്ടികൾക്ക് ഗുണകരമായിരിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് കെ സതി അഭിപ്രായപ്പെട്ടു.
യോഗ ഇൻസ്ട്രക്ടർ പ്രശോഭ മാസ്റ്റർ യോഗയ്ക്ക് നേതൃത്വം കൊടുത്തു. , എസ് ആർ ജി കൺവീനർ പി സിജു അധ്യക്ഷതവഹിച്ചു, സ്റ്റാഫ് സെക്രട്ടറി പ്രമീള, ജ്യോതി ഗംഗാധരൻ, ഉമറലി,
ടി കെ ബൈജു, ജിജീഷ് കുമാർ, സാബിറ ടീച്ചർ, പ്രകാശിനി ടീച്ചർ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു
0 Comments