അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജിൽ നാഷ്ണൽ സർവ്വീസ് സ്കീം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷം നടത്തി.
പ്രിൻസിപ്പാൾ സെലീന വി പരിപാടികൾ ഉത്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗാം ഓഫീസർ ലിജോ ജോസഫ് , അധ്യാപകരായ സഹീദ സി കെ , സംഗീത എം. എം, ജമീമ ജോണി വിദ്യാർത്ഥികളായ ദേവിക , ഫാത്തിമ നജ, ഷഹർബാൻ, ഷഹബാ , എന്നിവർ നേതൃത്വം നൽകി.
0 Comments